നമുക്കെല്ലാം സുപരിചിതമാണ് നവരാത്രി .ഒൻപതു രാത്രികൾക്ക് ശേഷം വിജയ ദശമി വന്നെത്തുന്നു.
മനുഷ്യ ജീവിതത്തിൽ നാം ഒഴിവാക്കേണ്ടതോ നിയന്ത്രിക്കേണ്ടതോ ആയ പത്തു കാര്യങ്ങൾ ആണ് താഴെ പറയുന്നത് :-
1) കാമം
2) ക്രോധം
3) മോഹം
4) ലോഭം
5) മദം
6) മത്സരം
7) സ്വാർത്ഥത
8) അന്യായം
9) ക്രൂരത
10) അഹങ്കാരം
ഈ പത്തു (ദോഷ ) ഗുണങ്ങളെ ജയിക്കാൻ വിദ്യക്ക് മാത്രമേ കഴിയൂ.അതിനാലാണ് പത്താം ദിവസം ആയ വിജയ ദശമി നാളിൽ വിദ്യാരംഭം നടത്തുന്നത്.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഋഷീ വരന്മാർ മനസിലാക്കിയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.

No comments:
Post a Comment
അഭിപ്രായങ്ങളും സംശയങ്ങളും ഇവിടെ കുറിച്ചാലും